ദോഹ: ഈ വർഷത്തെ മൂന്നാം പാദത്തിൽ (Q3) ഖത്തറിലെ പുതിയ കൊമേഴ്സ്യൽ രജിസ്ട്രേഷനുകൾ 81.5% വർധിച്ചതായി വ്യാപാര വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു.
മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ടുപ്രകാരം, 4,631 പുതിയ വിദേശ കമ്പനികൾ മൂന്നാം പാദത്തിൽ രജിസ്റ്റർ ചെയ്തു. ഇത് രണ്ടാം പാദത്തേക്കാൾ 59% വർധനയാണ്.
കൊമേഴ്സ്യൽ ലൈസൻസുകളുടെ എണ്ണം 6.79% ഉയർന്നതായും, കമ്പനികൾ സ്ഥാപിക്കാൻ ആവശ്യമായ സമയം രണ്ട് ദിവസമായി കുറച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
മന്ത്രാലയത്തിന്റെ സിംഗിൾ വിൻഡോ പ്ലാറ്റ്ഫോം വഴി 72,500 ഇടപാടുകൾ നടന്നു, അതിൽ 89% ഇലക്ട്രോണിക് ആയി പൂർത്തിയാക്കി. ......
എടത്വ : കറുകയിൽ പുത്തൻപുരയിൽ പി. തോമസ് മാത്യു (ബാബു .......
ചെങ്ങന്നൂർ:ബസവേശ്വരന്റെ ജന്മദിനം അവധിയായി പ്രഖ്യാപിക്കണമെന്ന് വിശ്വവീരശൈവ സാംസ്ക്കാരിക സമിതി, കേരള ഘടകം ആവശ്യപെ
പട്ടു.12-ാം നൂറ്റാണ്ടിലെ സാമൂഹ്യ പരിഷ്ക്കർത്താവും വീരശൈവ ലിംഗായത്ത് വിഭാഗത്തിന്റെ സ്ഥാപ കനുമായ ബസവണ്ണയുടെ ജന്മദിനം പൊതു അവധിയാക്കണമെന്നാണ് വിശ്വവീരശൈവ സാംസ്ക്കാരിക സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഹിന്ദു കലണ്ടറിലെ വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിൻ്റെ മൂന്നാം ദിവസമാണ് ബസവണ്ണ യുടെ ജയന്തി ആഘോഷം. സാധാരണയായി ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ......
നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ മമ്മൂട്ടിയെ സ്വീകരിക്കാൻ മന്ത്രി പി രാജീവും അൻവർ സാദത്ത് എംഎൽഎയും എത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തെ കാണാൻ നിരവധി ആരാധകർ തടിച്ചുകൂടി. ......
കൊച്ചി: തോഷിബ സോഫ്റ്റ്വെയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് തോഷിബ ഡിജിറ്റൽ സൊല്യൂഷൻസ് കോർപ്പറേഷൻ 2026 ജനുവരി 31 മുതൽ ഫെബ്രുവരി 1 വരെ ബെംഗളൂരുവിൽ രണ്ട് ദിവസത്തെ ആദ്യ ഗ്രിഡ് ഡിബി ക്ലൗഡ് ഐഒടി ഹാക്കത്തോൺ പരിപാടി സംഘടിപ്പിക്കുന്നു. മൈക്രോസോഫ്റ്റ് അഷ്വർ മാർക്കറ്റ്പ്ലേസിൽ ലഭ്യമായ തോഷിബയുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള ടൈം സീരീസ് ഡാറ്റാബേസായ ഗ്രിഡ് ഡിബി ക്ലൗഡ് ഉപയോഗിച്ച് തത്സമയ ഐഒടി ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്ന ചലഞ്ചിലേക്ക് സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ, ഡെവലപ്പർമാർ എന്നിവരെയാണ് ക്ഷണിക്കുന്നത്.
ഈ വർഷം ഏപ്രിൽ മാസത്തിൽ ലോകമെമ്പാടും ലഭ്യമായ ഗ്രിഡ് ഡിബി ക്ലൗഡിന്റെ പ്രാധാന്യങ്ങൾ പ്രചാരം നൽകാനായാണ് തോഷിബ ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. ......
കൊച്ചി : ലോക പക്ഷാഘാത ദിനം എറണാകുളം ലൂർദ് ആശുപത്രിയും പോലീസ് ഡിപ്പാർട്ട്മെൻ്റ് എറണാകുളം റേഞ്ചും സംയുക്തമായി ആചരിച്ചു. ബഹുമാനപ്പെട്ട ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എറണാകുളം റേഞ്ച് ഡോ: എസ്. ......
ഗോവ: കാത്തിരുന്ന സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് വിജയത്തോടെ തുടക്കമിട്ടു. ഗോവയിലെ ജി.എം.സി.......
കൊച്ചി- തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി കൊച്ചിയുടെ വികസനത്തെ കുറിച്ചു പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിക്കുന്നു.നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വികസിത കൊച്ചി- നിങ്ങളുടെ അഭിപ്രായം - എന്ന രേഖപ്പെടുത്തിയ ബോക്സുകൾ സ്ഥാപിക്കും.
പള്ളിമുക്ക് ബിജെപി ഓഫീസിനു മുന്നിൽ സ്ഥാപിക്കുന്ന അഭിപ്രായബോക്സ് ഇന്ന് ( ഒക്ടോ 31 വെള്ളി ) ഉച്ച കഴിഞ്ഞ് 3 മണിക്ക് കേന്ദ്ര ന്യൂനപക്ഷ കാര്യ- ഫിഷറീസ് - ക്ഷീര - മൃഗസംരക്ഷണ വകുപ്പു സഹമന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യുമെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ......
കൊച്ചി : ടൂറിസം മേഖലയിലെ ആഗോള പ്രശസ്തിക്ക് പിന്നാലെ, ആയുർവേദ ചികിത്സാ രംഗത്തും കേരളത്തെ ലോകത്തിന്റെ മുൻനിരയിലെത്തിക്കാൻ സർക്കാർ നടപടികൾ ഊർജിതമാക്കിയതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ......
കൊച്ചി: രാജ്യത്തെ പ്രധാന ഫണ്ട് ഹൗസുകളിലൊന്നായ എല്ഐസി മ്യൂച്വല് ഫണ്ട് ഉപഭോഗം ലക്ഷ്യമാക്കിയുള്ള ഓഹരികളില് നിക്ഷേപിക്കുന്ന കണ്സംപ്ഷന് ഫണ്ട് പുറത്തിറക്കുന്നു. പദ്ധതിയുടെ പുതിയ ഫണ്ട് ഓഫര് (എന്എഫ്ഒ) ഒക്ടോബര് 31 നു തുടങ്ങി നവംബര് 14ന് അവസാനിക്കുകയും തുടര്ച്ചയായ വില്പനയ്ക്കും വാങ്ങലിനുമായി നവംബര് 25 മുതല് വീണ്ടും ആരംഭിക്കുകയും ചെയ്യും. ......